അഞ്ജലി മേനോന്‍ ചിത്രം 'കൂടെ' ജൂലൈ ആറിന് തിയേറ്ററുകളിലെത്തും | filmibeat Malayalam

2018-06-12 149

Anjali menon movie first look
വിവാഹ ശേഷം അഭിനയ ജീവിതത്തോടു താത്ക്കാലികമായി വിടപറഞ്ഞ നസ്രിയ പൃഥ്വിരാജ്-അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ തിരിച്ചുവരാനൊരുങ്ങുന്നു. പൃഥ്വിയെ നായകനാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രത്തിന് പേരിട്ടു. കൂടെ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പേരു വെളിപ്പെടുത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. പൃഥ്വിയും അഞ്ജലി മേനോനുമാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.
#AnjaliMenon

Videos similaires